ശ്രീ. മുഹമ്മദ്‌ വെണ്ണ ക്കാട്, കൊടുവള്ളി, എന്നാളുടെ പോത്ത് വിരണ്ടോടി ശ്രീ. റഷീദ് (50)

ഓടുപാറ എന്ന ആളെ കുത്തി പരിക്കേല്പിച്ച ശേഷം ശ്രീ. അമ്മോട്ടി, കോടോളി, ഓടുപാറ എന്നാളുടെ പറമ്പിൽ നിന്നു, ഗ്രേഡ് അസ്സി സ്റ്റേഷൻ ഓഫീസർ ശ്രീ ഗണേശൻ പോത്തിന്റെ മുഖാമുഖം എത്തിയപ്പോൾ കയർ ഉപ യോഗിച്ച് കുരുക്ക് കഴുത്തിൽ ഇടുകയും പോത്തിനെ ബന്ധിക്കുക യും ചെയ്തു

നരിക്കുനി അസ്സി സ്റ്റേഷൻ ഓഫീസർ ശ്രീ. സജിച്ചാക്കോ യുടെ നേതൃത്വത്തിൽ ഫയർ ഓഫീസർ മാരായ, വിജീഷ്,

ഷനിൽ, ഷാഫി, സജിത്ത്, അനൂപ്, ഗാർഡ് മാരായ ശ്രീ. ചന്ദ്രൻ, വിജയൻ, കേരളൻ എന്നിവർ പങ്കെടുത്തു