ചരമം:- എരവന്നൂർ :-

  കോടോളി പരേതനായ ശങ്കരൻ നായരുടെ (Retd. Ex service )ഭാര്യ  വലിയോളിപ്പടിക്കൽ ഉഷ (69)നിര്യാതയായി. മക്കൾ :രാജേഷ്, സന്തോഷ്‌. മരുമക്കൾ :സബില, മഞ്ജുഷ. സഹോദരങ്ങൾ :അരവിന്ദക്കൂറുപ്പ്(Retd. ലക്ഷദ്വീപ് പോലീസ്), വിശ്വനാഥക്കുറുപ്പ്(late), മാധുരി, ലീല, മോഹനൻ, രാജൻ, വസന്ത. സഞ്ചയനം - 25-01-2024 (വ്യാഴം) ,