ചരമം:

നരിക്കുനി :വെള്ളാരം കണ്ടി താഴത്തെ 

കൂട്ടും പുറത്ത് മൊയ്തീൻ ( 66) നിര്യാതനായി. ഭാര്യ: സൈനബ, മക്കൾ: ജിംനാസ്, ജിംഷാദ്, ജുമാന ഹസീൻ, മരുമക്കൾ :- ഫസലുറഹ്മാൻ , റഫീന (പെരിങ്ങാവ്), റിസ്വാന (കൂടരഞ്ഞി ) .

സഹോദരങ്ങൾ:- പരേതനായ അബൂബക്കർ, മുഹമ്മദ്,

പരേതയായ പാത്തുമ്മ (വേങ്ങോളി), സൈനബ (ആവിലോറ), ആയിഷ (കത്തറമ്മൽ,), മറിയ (ചൂലാം വയൽ), ആമിന (കാരന്തൂർ).