ചരമം:
ഓങ്ങോറക്കുഴിയിൽ ഖദീജ (100) അന്തരിച്ചു :-
04/02/24
മടവൂർ: കൂട്ടും പുറത്ത് താഴം ഓങ്ങോറക്കുഴിയിൽ ഖദീജ (100) അന്തരിച്ചു,
ഭർത്താവ്: പരേതനായ കൂട്ടുംപുറത്ത് മമ്മി,
മക്കൾ: മുഹമ്മദ് കോയ, മൊയ്തീൻ, അബ്ദുൽഖാദർ, മുഹമ്മദ് ബഷീർ (late), ആമിന (late),
മരുമക്കൾ : സൈനബ, ഉമ്മുക്കുൽസു, റംല, ഷറീന, പരേതനായ കുഞ്ഞാലി (കളരാന്തിരി) ,


0 അഭിപ്രായങ്ങള്‍