പെയിന്റിംഗ് ജോലിക്കിടെ യുവാവ് കോണിയിൽ നിന്ന് വീണ്  യുവാവ് മരണപ്പെട്ടു ,


 17.02.2024



നരിക്കുനി :കോടോളി പുത്തരിപ്പിലാക്കിൽ  ഹുസൈന്റെ മകൻ ബാസിത്(26) മരണപെട്ടു.

ഇന്ന് രാവിലെ പാലങ്ങാട് വെച്ച്  പെയിന്റിംഗ് ജോലിക്കിടെ കോണിയിൽ നിന്ന്  താഴേക്ക് വീഴുകയായിരുന്നു, ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഫ്സില ,മാതാവ്: സൗദ ,സഹോദരങ്ങൾ:- സാബിത്ത് ,ഷാദിയ ,