ചരമം-

തച്ചറക്കൽ മാളു :

നരിക്കുനി: - മൂർഖൻ കുണ്ട് തച്ചറക്കൽ മാളു (84) അന്തരിച്ചു . ഭർത്താവ് :-പരേതനായ കോരു. മക്കൾ: ദേവകി, ശശീന്ദ്രൻ,ലളിത. മരുമക്കൾ :ബാലൻ (പരപ്പിൽ), ലോഹിതാക്ഷൻ (കരു മല) ,ഷീജ (കണ്ണപ്പൻ കുണ്ട് ). സംസ്കാരം 17/2/ 24 ശനിയാഴ്ച  രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.