അൻവർ അലി (28)


എളേറ്റിൽ വട്ടോളി : ചെറ്റക്കടവ് കൊടക്കാട്ട് പരേതനായ അബ്ദുള്ള ഹാജിയുടെ മകൻ അൻവർ അലി (അമ്പു ) (28) നിര്യാതനായി.മാതാവ് : നൂരിയ ,ഭാര്യ: ഹിബ(ആപ്പാടൻ കണ്ടി, കാന്തപുരം ) . സഹോദരങ്ങൾ: ആസിഫ് അലി, ഡോ: അഫീഫ.