ചരമം:

നരിക്കുനി :-ചിരുതാം കണ്ടിയിൽ ശ്രീമതി (74) നിര്യാതയായി. ഭർത്താവ്: - ചിരുതാം കണ്ടിയിൽ വാസു. മക്കൾ :-വി എസ്  സുജിത്ത് കുമാർ (ജി എച്ച് എസ് എസ് നരിക്കുനി) ,വി എസ് സുജിഷ. മരുമക്കൾ: പി ബിജു ചേളന്നൂർ (ഭവന നിർമ്മാണ സഹകരണ സംഘം) ,രശ്മി വി എം (എടക്കര ) ,