നരിക്കുനി: - കൽക്കുടുമ്പ് പാവിട്ട്യേമ്മൽ താമസിക്കും പൂളക്കോട്ട് മീത്തൽ സുലൈമാൻ(63) നിര്യാതനായി. മയ്യിത്ത് നമസ്കാരം (20/2/24) ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ന് എരവന്നൂർ തീക്കുന്നത്ത് ജുമാ മസ്ജിദിൽ, സഹോദരങ്ങൾ:-ഹമീദ് മാസ്റ്റർ, റസാഖ് PM (സഹകരണ ബേങ്ക് ),