മടവൂർ : മടവൂർ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡന്റ് പി കെ സുലൈമാൻ മാസ്റ്ററുടെ ഭാര്യ സൈനബ (55) നിര്യാതയായി. പരേതനായ അരീക്കോട് വെസ്റ്റ് പത്തനാപുരം കൊന്നാലത്ത് തോട്ടത്തിൽ മുഹമ്മദിന്റെയും ആയിഷയുടെയും മകളാണ് . സഹോദരങ്ങൾ :- അബൂബക്കർ , അബ്ദുൽ നാസർ(റിട്ട അദ്ധ്യാപകൻ ജി എൽ പി എസ്‌ ചെങ്ങര ) , അഷ്‌റഫ് , റുഖിയ (എ എം എൽ പി എസ്‌ ക്ലാരി സൗത്ത് ) , ഹഫ്സ (ഡപ്യൂട്ടി തഹസിൽദാർ പട്ടാമ്പി) ,ആബിദ, സഅദുള്ള , ജുവൈരിയ, പരേതനായ അബ്ദുൽ ഹമീദ് .