പുല്ലാളൂർ പൂളക്കൽ ഖദീജ (70 )മരണപ്പെട്ടു :-
പുല്ലാളൂർ :-പൂളക്കൽ ഖദീജ (70) മരണപ്പെട്ടു.ഭർത്താവ് പരേതനായ അയമ്മദ് .മക്കൾ അബ്ദുറഹിമാൻ ( കേരള മുസ്‌ലിം ജമാഅത്ത് പറപ്പാറ യൂണിറ്റ് ജന. സെക്രട്ടറിയും പുല്ലാളൂർ വാദി ബദർ എക്സിക്യൂട്ടീവ് അംഗവുമാണ്),നൂറുദ്ധീൻ ,സുഹറ ,ബീവി .മരുമക്കൾ:- സാജിത ,ഹസീന ,അബ്ദുറഹിമാൻ ,മുനീർ (കുന്നമംഗലം ) ,
മയ്യത്ത് നമസ്ക്കാരം ഇന്ന് തിങ്കൾ (12/2/ 24) രാത്രി 7.00 ന് പുല്ലാളൂർ ജുമാ മസ്ജിദിലും ,
7.30 ന് കുറ്റിപ്പുറം ജുമാ മസ്ജിദിലും നടക്കും ,

0 അഭിപ്രായങ്ങള്‍