ചരമം:-

:29-02-2024


പുല്ലാളൂർ :-കിഴക്കേ തൊടുകയിൽ തറവട്ടത്ത് ഈസ ഹാജി ( തെക്കേ കണ്ടി) (80) നിര്യാതനായി ,

മക്കൾ : സീനത്ത് കെ ടി , മുഹമ്മദ്‌ ബഷീർ കെ ടി, അബ്ദുൽ മജീദ് കെ ടി, സുഹറ കെ ടി


മയ്യിത്ത് നമസ്കാരം ഇന്ന് 29/2/24 വ്യാഴാഴ്ച രാവിലെ 11 മണിക്ക് പുല്ലാളൂർ പരപ്പാറ ജുമാ മസ്ജിദിൽ നടക്കും ,