ചരമം

നരിക്കുനി: പന്നിക്കോട്ടൂർ താറോൽ സുലൈമാൻ ഹാജി (86) അന്തരിച്ചു. ഭാര്യ: മറിയ. മക്കൾ: മുഹമ്മദ് കോയ (ഇയ്യാട്), അബൂബക്കർ കോയ, മജീദ് മാസ്റ്റർ, അബ്ദുറഹിമാൻ (ബിച്ചി- കുവൈത്ത്) എന്നിവർ മക്കളാണ്. മരുമക്കൾ : സുബൈദ (ഇയ്യാട്), സക്കീന (ചളിക്കോട്), ജസ്ന (പന്നൂർ ), റംല (പാലങ്ങാട്. ) ,