വൈദ്യുതി മുടങ്ങും:

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 

17-02-24ന് ശനിയാഴ്ച്ച

പാലോളിത്താഴം, മാമ്പറ്റ മല, പാറന്നൂർ, നരിക്കുനി , കുമാരസാമി റോഡ്, വില്ലേജ് ഓഫീസ്, 'ചാലിയേക്കരത്താഴം ,വാലിയേരി  തുടങ്ങിയ സ്ഥലങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക്  1മണി വരെ വൈദ്യതി മുടങ്ങും ,