നിര്യാതനായി -

പുന്നശ്ശേരി: -നന്മണ്ടയിലെ പഴയ കാല വ്യാപാരി  കമ്ലേരി ഗോവിന്ദൻ കുട്ടി നായർ( 89) നിര്യാതനായി.

ഭാര്യ- ചെറുകുളം പുത്തലത്ത് ലീലാമ്മ,

മക്കൾ.. ലീന,

ലിഗേഷ്. (പ്രോജക്റ്റ് മാനേജർ ടേർണർ ഇൻ്റർ നേഷണൽ മുംബൈ),

ലിനേഷ്(ബിസിനസ്സ്),

മരുമക്കൾ:

മുരളീധരൻ (വിമുക്തഭടൻ),

നിവ്യ, രശ്മി,

സംസ്കാരം (29/2/ 24)വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.