ചരമം:-

പാലങ്ങാട് :-എളേടത്ത് പുറായിൽ പരേതനായ മൂത്തോറൻ്റ ഭാര്യ നീലി അമ്മ(80) നിര്യാതയായി. മക്കൾ: ശാരദ, ദാമോദരൻ,ഷീബ. മരുമക്കൾ: പരേതനായ വേലായുധൻ, പുഷ്പ കാരക്കുന്നുമ്മൽ, സദാനന്ദൻ പനങ്ങാട്. സഞ്ചയനം :- ഞായറാഴ്ച.