വൈദ്യുതി മുടങ്ങും ,

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ പരിധിയിൽ 16/2/ 24 വെള്ളിയാഴ്ച രാവിലെ 9 മുതൽ 10-30 വരെ KSEB ഓഫീസ് പരിസരം , ചാലിയേക്കര ത്താഴം ,കൊന്നാടി ,പാറന്നൂർ ശിവക്ഷേത്ര പരിസരം ,പൂമഠം ഭാഗം ,11-30 മുതൽ വൈകുന്നേരം 3 മണി വരെ പാവിട്ടിക്കുന്ന് ,വെളുത്തേടത്ത് ഭാഗം ,വടേക്കണ്ടിത്താഴം ,പാറപ്പുറത്ത് ഭാഗം ,വൈകുന്നേരം 3 മണി മുതൽ 5 മണി വരെ വാലിയേരി ഭാഗത്തും ,പരിസരങ്ങളിലും വൈദ്യുതി മുടങ്ങും ,