പാലത്ത് :  തെക്കെടത്ത് താഴത്ത് വരിക്കാട്ടു ചാലിൽ മാലതി അമ്മ (74) നിര്യാതയായി. മകൻ മധുസൂദനൻ. സഹോദരങ്ങൾ പരേതനായ രാമചന്ദ്രൻ നായർ, അശോകൻ നായർ, പരേതയായ പുഷ്പലത,മുരളീധരൻ, വിനോദ് കുമാർ. മരുമകൾ ജിഷമോൾ (നന്മണ്ട ). സഞ്ചയനം ഞായറാഴ്ച.