ചരമം:-
നരിക്കുനി: -
പ്രശസ്ത മാപ്പിള കലാകാരനും , എം.ജെ ഹൈസ്കൂൾ റിട്ടയേർഡ് ഓഫീസ് സ്റ്റാഫുമായ ആദം നെടിയനാട് (72) അന്തരിച്ചു ,ഭാര്യ: സൈനബ ,
മയ്യത്ത് നമസ്കാരം ശനി (3/2/ 24) രാത്രി 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ .
സഹോദരങ്ങൾ:- യൂസഫ്, ആയിഷ (നൂനിക്കുന്നുമ്മൽ ), സുലൈഖ (തലയാട്), മറിയം (വള്ളിയോത്ത്).


0 അഭിപ്രായങ്ങള്‍