നരിക്കുനി ഗവ: ആശുപത്രി; ഐസൊലേഷൻ വാർഡ് ഉദ്ഘാടനം 

നരിക്കുനി:കേരള സർക്കാരിന്റെ ജനകീയ ആരോഗ്യ നയത്തിന്റെ ഭാഗമായി നിർമിച്ച നരിക്കുനി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി  നിർവഹിക്കും. 16/02/24 വെള്ളിയാഴ്ച വൈകിട്ട് 3.30നാണ് ചടങ്ങ് നടക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. കൊടുവള്ളി നിയമസഭാംഗം എം കെ മുനീർ മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: രാജേന്ദ്രൻ എൻ റിപ്പോർട്ട് അവതരിപ്പിക്കും.