സൗജന്യ വൈ ഫൈ കണക്ഷൻ:

നരിക്കുനി: ബി എസ് എൻ എൽ സൗജന്യ വൈ ഫൈ കണക്ഷൻ നൽകുന്നു ,നരിക്കുനി ,നൻ മണ്ട പഞ്ചായത്തുകളിൽ നിലവിലുള്ളതും ,തകരാറുള്ളതുമായ മുഴുവൻ ലാൻ്റ് ഫോൺ കണക്ഷനുകളും നമ്പർ മാറാതെ സൗജന്യമായി വൈ ഫൈ ഫൈബർ കണക്ഷനിലേക്ക് മാറ്റി കൊടുക്കും ,കൂടുതൽ വിവരങ്ങൾക്ക് 0495280 3700 ,9188921518 ബന്ധെപ്പടുക