നിര്യാതയായി


 26.02.2024


 കാരക്കുന്നത്ത് :-കൂളിപ്പൊയിൽ കണ്ണച്ചൻകണ്ടി പരേതനായ അബ്ദുൽ ഖാദറിൻ്റെ ഭാര്യ നഫീസ (75)നിര്യാതയായി. 

മകൻ: അബ്ദുൽ ജലീൽ (അദ്ധ്യാപകൻ ,MJHSS എളേറ്റിൽ) 

മരുമകൾ: സാജിദ (നരിക്കുനി),