ചരമം: 
എരവന്നൂർ: CPI(M) എര വന്നൂർ മുൻബ്രാഞ്ച് സെക്രട്ടറി ചാലിൽ താമസിക്കും മുറയോത്തുമ്മൽ നടുവല്ലൂർ രംജ്ഞിത്ത് (45) നിര്യാതനായി,ഭാര്യ :-രുചിത, മക്കൾ -രാഹുൽ, അനാമിക.സഹോദരങ്ങൾ :-രതീഷ്,രതിഭ, അച്ഛൻ :-പത്മനാഭ കുറുപ്പ് ,അമ്മ: പരേതയായ മല്ലിക , സംസ്കാരം 3/2/ 24 ശനി രാവിലെ 9 മണിക്ക് നടുവല്ലൂരിലെ വീട്ടുവളപ്പിൽ,