ചരമം: 

കുണ്ടുങ്ങര റഹ്മത്ത്

നരിക്കുനി : പന്നിക്കോട്ടൂർ കുണ്ടുങ്ങര അബ്ദുൽ നാസറിന്റെ (വിച്ചി) ഭാര്യ റഹ്മത്ത് (43) നിര്യാതനായി . പിതാവ്:  തറോൽ അമ്മത്. മാതാവ്: ആയിഷ. മക്കൾ: ആയിഷ നിദ, ഫാത്തിമ റിയ (വിദ്യാർഥി, പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ), മുഹമ്മദ് റസിൻ (വിദ്യാർഥി, എളേറ്റിൽ ജി എം യു പി സ്കൂൾ). സഹോദരങ്ങൾ: ജുനൈസ്, ഹാരിസ്.മയ്യിത്ത് നമസ്കാരം ഇന്ന് (11/3/24) തിങ്കൾ രാത്രി 10 മണിക്ക് കുണ്ടുങ്ങരപ്പാറ ജുമാ മസ്ജിദിലും,10:15 ന് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.