ചരമം:

അബ്ദുറഹിമാൻ


മടവൂർ : അടുക്കത്തുമ്മൽ താമസിക്കും പൂളക്കടവ് എടക്കണ്ടിയിൽ അബ്ദുറഹിമാൻ (64) നിര്യാതനായി , ഭാര്യ : സുഹറ മണങ്ങാട്ട്, മക്കൾ : നസീം, മുഹമ്മദ്‌ സലീം, ജംഷീർ, മരുമക്കൾ : ഫസ്ന (ചൂലാംവയൽ ), സബൂറ (കരുവൻ പൊയിൽ ), ഫസ്ന (പുള്ളിക്കോത്ത് ), സഹോദരങ്ങൾ : പരേതനായ മൊയ്‌തീൻ കോയ, ഉമ്മയ്യ, സുബൈദ ,

മയ്യിത്ത് നമസ്കാരം 12/3/24 ചൊവ്വാഴ്ച  രാവിലെ 7.30 മസ്ജിദുൽ മനാർ രാംപൊയിലിൽ