ചരമം:-


2024 | മാർച്ച് 27


ഉണ്ണികുളം: മങ്ങാട് ഒറ്റത്തെങ്ങുള്ളതിൽ മാധവി എന്നവരുടെ മകൾ വടക്കെ കണ്ണച്ചൻ വീട്ടില്‍ നളിനി (52) നിര്യാതയായി. ഭർത്താവ്: ബാബു. മക്കള്‍: ബിനീഷ് ലാൽ, ബിജീഷ് ലാൽ. മരുമകൾ: ലിജിത (കാക്കൂര്‍)