KEAM 2024 : എൻട്രൻസ് അപേക്ഷാ സമർപ്പണം മാർച്ച് 27 മുതൽ ഏപ്രിൽ 17 വരെ


കേരള എഞ്ചിനീയറിംഗ്/ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ (CBT) അപേക്ഷ സമർപ്പിക്കേണ്ട തീയതി പ്രഖ്യാപിച്ചു. 2024 മാർച്ച് 27 മുതൽ ഏപ്രിൽ 17 വരെ ആണ്


▪2024 ജൂൺ 1 മുതൽ 9 വരെയുള്ള തീയതികളിൽ ആണ് പരീക്ഷ നടക്കുന്നത്*


*KEAM പരീക്ഷക്ക് വേണ്ടി തയാറെടുക്കുന്ന വിദ്യാർത്ഥികൾ ശ്രദ്ധിക്കുക*


അപേക്ഷ സമർപ്പിക്കുന്നതിനായി വില്ലേജിൽ നിന്നും, താലൂക്കിൽ നിന്നും ലഭിക്കേണ്ടതായ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി വെക്കുക.


അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ


1. ഫോട്ടോ

2. ഒപ്പ്

3. ആധാർ കാർഡ്

4. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് 5. വരുമാന സർട്ടിഫിക്കറ്റ്

6. ജാതി സർട്ടിഫിക്കറ്റ്

7. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - (ആവശ്യമുള്ളവർക്ക്)

8 EWS Certificate  - ജനറൽ വിഭാഗത്തിൽ പെടുന്നവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ളത്  - 1.

9. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്