ചരമം:-

കാക്കൂർ :- തെക്കിനിയേടത്ത് താമസിക്കുന്ന തെക്കെ തലക്കൽ ശിവാനന്ദൻ ( ചെറുകുളം ) (59) അന്തരിച്ചു ,ഭാര്യ :റീന, മകൻ :-അക്ഷയ് (സി.പി ഐ എം നെല്ലിക്കുന്ന് ബ്രാഞ്ച് അംഗം ) ,പിതാവ്: പരേതരായ  നാരായണൻ, മാതാവ്: നാരായണി , സഹോദരങ്ങൾ :-ജയൻ. ,സദാനന്ദൻ ,'ഗീത,സംസ്ക്കാരം 15/3/24 വെള്ളിയാഴ്ച്ച രാവിലെ 10 മണി