ചൊവ്വഞ്ചേരി ഉസ്മാൻ ദമാമിൽ വെച്ച് മരണപെട്ടു :-
നരിക്കുനി :-പുല്ലാളൂർ ചൊവ്വഞ്ചേരി ഉസ്മാൻ(62) ഹൃദയാഘാതം മൂലം ദമാമിൽ അൽക്കൊബാർ വെച്ച് മരണപ്പെട്ടു,
മയ്യത്ത് നാട്ടിലെത്തിക്കാനുള്ള തുടർനടപടികൾ നടന്നുവരുന്നു,പുല്ലാളൂർ പരേതരായ ചൊവ്വഞ്ചേരി ആലിക്കുട്ടി ഹാജിയുടേയും ആമിന ഹജ്ജുമ്മയുടേയും മകനാണ് , ചൊവ്വഞ്ചേരി ഉസ്മാൻ (62) ദമാമിൽ നിര്യാതനായി.
ഭാര്യ:ഷറീന വി.പി വടുവപ്പുറം കാരന്തൂർ
മക്കൾ:ഫസ്ന.സി,ഫാരിസ് സി(ഖത്തർ),ഫാത്തിമ ഫിദ.സി
മരുമക്കൾ:മൊഹമ്മദ് ഇജാസ് (കാഞ്ഞിരമണ്ണിൽ),ഹംദ സക്കീർ (നെല്ലിക്കാപറമ്പ്) ,
സഹോദരങ്ങൾ:
സി.അഹമ്മദ് കോയ ഹാജി(മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട്),സി.അബൂബക്കർ ഹാജി,അബ്ദുൽ ഖാദർ.സി(ദമാം),അബ്ദുൽ അസീസ്.സി(ആസ്കോ ഗ്ലോബൽ ചെയർമാൻ),ആയിഷ (പന്നൂർ),ഫാത്തിമ (നരിക്കുനി ),സുബൈദ (ആരാമ്പ്രം) ,


0 അഭിപ്രായങ്ങള്‍