ചരമം:-


പുല്ലാളൂർ: തച്ചൂർ താഴം കരമ്പയിൽ താമസിക്കും അരീച്ചോലയിൽ അബ്ദുറഹിമാൻ(68) നിര്യാതനായി.

ഭാര്യ:അലീമ,

മക്കൾ:അബ്ദുസലീം,സുബൈർ.കെ,സാജിത,സഫീന,ഹൈറുന്നീസ ,മരുമക്കൾ:അബ്ദുറഷീദ്‌ (പതിമംഗലം),ഫൈസൽ (എരവന്നൂർ),ഷറഫുദ്ധീൻ (കുട്ടമ്പൂർ),ഷബ്ന,അബ്സിറ,

മയ്യത്ത്‌ നമസ്കാരം 9/3/24 ശനിയാഴ്ച ഉച്ചയ്ക്ക്‌ 1.15ന്‌ തച്ചൂർ താഴം പള്ളിയിലും, 1.45 ന്‌ പറപ്പാറ ജുമാ മസ്ജിദിലും നടക്കും.