ചരമം:-

നരിക്കുനി :-എലൈറ്റ് ഇലക്ട്രോണിക്സ് ഉടമയും, മുൻ കെൽട്രോൺ ജീവനക്കാരനുമായിരുന്ന പാറന്നൂർ വിളിപ്പാവിൽ അബൂബക്കർ (68) നിര്യാതനായി.

ഭാര്യ :-ഫാത്തിമ (മാളിക്കടവ്).

മക്കൾ :ഷിഹാദ് (ദുബൈ), സജിൽ , ഷഹിൻ സഫ്ന (കക്കോടി),ഷഹാന. മരുമക്കൾ സാജിദ് (കക്കോടി ), ഫെബിന, അമീന ,റഷീക്ക. സഹോദരങ്ങൾ വി.പി അബ്ദു റസാഖ്, പരേതയായ റംല . മയ്യിത്ത് നമസ്കാരം  (12/3/24) ചൊവ്വാഴ്ച രാവിലെ 11:30ന് പുല്ലാളൂർ പരപ്പാറ ജുമാമസ്ജിദിൽ ,