യു.കെ ഹുസ്സയിൻ മാസ്റ്റർ നിര്യാതനായി -

നരിക്കുനി: കുട്ടമ്പൂരിലെ പൗരപ്രധാനിയും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വവും ആയിരുന്ന ഉണിക്കോരൻകണ്ടി വീട്ടിൽ യുകെ ഹുസൈൻ മാസ്റ്റർ (69)നിര്യാതനായി. ചേളന്നൂർ  എ.കെ. കെ. ആർ എച്ച് . എസ് . എസ്  മുൻ  അധ്യാപകനായിരുന്നു., 

കേരള മുസ്ലിം ജമാഅത്ത് നരിക്കുനി സോൺ സെക്രട്ടറി ,കൂട്ടമ്പൂർ സുന്നി മഹല്ല്  കമ്മിറ്റി വൈ: പ്രസിഡണ്ട്, യൂണിറ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു .

ഭാര്യ :പി സി ഖദീജ ഹജ്ജുമ്മ.

മക്കൾ: ഷമീർ ( സിറാജ് ദിനപത്രം കോഴിക്കോട്) ,ഷാനിദ, ഷംന.

മരുമക്കൾ: ഹബീബ് റഹ്മാൻ (കരിഞ്ചോല), ഹാരിസ് (മടവൂർ ),സജിന (വാളന്നൂർ),

മയ്യിത്ത് നമസ്കാരം (14/3/24) വ്യാഴം  രാത്രി 10 മണിക്ക് കുട്ടമ്പൂർ സുന്നി മസ്ജിദിലും, 10.30ന് വീര്യമ്പ്രം ജുമാ മസ്ജിദിലും നടക്കും.