കത്തറമ്മൽ : വെള്ളിലാട്ടു പൊയിൽ നടുക്കണ്ടിയിൽ വേലായുധൻ (75) നിര്യാതനായി.  സഞ്ചയനം ഞായറാഴ്ച .ഭാര്യ ബാലാമണി (പാലത്ത് ) മക്കൾ : പരേതനായ വിബീഷ്, വിബിഷ

മരുമകൻ ബിജു (നന്മണ്ട) .

സഹോദരങ്ങൾ: ഗംഗാധരൻ , മാളു (പാലങ്ങാട്), ഭാസ്കരൻ, ഗോപാലൻ, ശ്രീധരൻ രാമചന്ദ്രൻ പരേതരായ രാരുക്കുട്ടി, ജാനകി (മങ്ങാട്) ദേവകി (കുട്ടമ്പൂർ ) കോമള (നന്മണ്ട )


13-03-24