ചരമം:-

മടവൂർ :-മലയിൽ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ഖദീജ (75) നിര്യാതയായി , .മക്കൾ: -അബ്ദുൽ അസീസ് ( റിട്ട ഹെഡ്മാസ്റ്റർ മടവൂർ എ യു പി സ്‌കൂൾ) ,യൂസുഫ് സിദീഖ് ( ഹെഡ്മാസ്റ്റർ പോലൂർ എ എം എൽ പി സ്‌കൂൾ ) ,മരുമക്കൾ: - സുബൈദ (കിനാലൂർ) , ഷാഹിന (തലപ്പെരുമണ്ണ) . മയ്യത്ത് അരങ്ങിൽതാഴം കൊയിലോത്ത് അസീസ് മാസ്റ്ററുടെ വീട്ടിലാണുള്ളത് .മയ്യത്ത് നമസ്കാരം ഇന്ന് വെള്ളി (22/3/24) മടവൂർ ടൗൺ ജുമാ മസ്ജിദിൽ രാത്രി :10:30 നും ,

സി എം മഖാം ജുമാ മസ്ജിദിൽ  രാത്രി -10:45. നും നടക്കും ,