ചരമം:


എളേറ്റിൽ വട്ടോളി :- കോട്ടോപ്പാറമ്മൽ പരേതനായ  കുഞ്ഞോതി ഹാജിയുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (86) നിര്യാതയായി.

മക്കൾ: അഹമ്മദ് (ചെറിയമ്മദ് - റിട്ടയേർഡ് കെഎസ്ആർടിസി), അബ്ദുൽ മജീദ് (മലഞ്ചരക്ക് വ്യാപാരി), മൂസ (ബിസിനസ്), മുജീബ് റഹ്മാൻ (കെഎസ്ആർടിസി കാസർഗോഡ്), മുഹമ്മദ് റാഫി (പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് കൊടുവള്ളി), ആമിന (കൈതപ്പൊയിൽ), ആസ്യ (കത്തറമ്മൽ), റംല (പരപ്പൻ പൊയിൽ), സുമയ്യത്ത് (എളേറ്റിൽ), ജമീല (ഓമശ്ശേരി). മരുമക്കൾ: കരീം (പരപ്പൻപൊയിൽ), കരീം (ഓമശ്ശേരി), അസ്മ (മൂഴിക്കൽ), അസ്മ (കാക്കൂർ), ഷാഹിദ (ആരാമ്പ്രം), സുനീറ (പൂനൂർ), ശരീഫ (ചോലയിൽ), പരേതരായ മുഹമ്മദ് (കൈതപ്പൊയിൽ), സുലൈമാൻ (കത്തറമ്മൽ).


മയ്യിത്ത് നമസ്കാരം 22/3 / 24 വെള്ളി രാവിലെ 9 മണിക്ക് എളേറ്റിൽ ടൗൺ ജുമാമസ്ജിദിലും, 9:30ന് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിലും.