ചരമം:

നരിക്കുനി: പന്നൂർ റോഡിൽ പുത്തൻ വീട്ടിൽ 

(വെളുപ്പയിൽ) മൂസ ഹാജി (76) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. പാലങ്ങാട്. മക്കൾ:- സലീം പി.വി (ദുബൈ), സലീന (കല്ലുള്ളതോട്),മരുമക്കൾ :-അസ്മ (കൊടുവള്ളി), മജീദ് (കല്ലുള്ളതോട്). സഹോദരങ്ങൾ:, പി വി മുഹമ്മദ്, പി.വി. അബൂബക്കർ (സുൽത്താൻബത്തേരി), പി വി ശാഫി, ആയിശ (ഇയ്യാട്), പാത്തുമ്മ,  (കല്ലുള്ളതോട്), ബീവി എം.എം പറമ്പ്.പരേതരായ ഹമീദ് ,സുലൈഖ , മയ്യത്ത് നമസ്കാരം 25/3/24 തിങ്കളാഴ്ച ഇന്ന് രാവിലെ 9 മണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും ,9 30ന് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും ,