നരിക്കുനി:  സി പി ഐ (എം)വട്ടപ്പാറ പ്പൊയിൽ ബ്രാഞ്ച്  അംഗവും, നരിക്കുനി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും, കേരള കർഷക സംഘം നരിക്കുനി പഞ്ചായത്ത്, മേഖലാ കമ്മറ്റി അംഗവുമായി പ്രവർത്തിച്ചിരുന്ന  കുണ്ടത്തിൽ ബാലൻ (81) അന്തരിച്ചു ,മക്കൾ:- ബാബു ,സത്യൻ ,പരേതയായ ലളിത ,