ചരമം

--------


മടവൂർ മുക്ക്: മാട്ടുമൂലയിൽ സുലൈമാൻ (82) നിര്യാതനായി.

ഭാര്യ:

ആഇശ,


മക്കൾ :

അഷ്റഫ്,

നൗഷാദ്,

ഷൗക്കത്തലി  (ദമാം), സുബൈദ,

റംല,


മരുമക്കൾ :

മുഹമ്മദ് കൊത്തിൾ കണ്ടി,

നാസർ

പാലക്കുറ്റി,

ഷറീന നെരോത്ത്,

ഷറീന വട്ടോളി,

ബുഷ്റ പട്ടിണിക്കര.


മയ്യിത്ത് നമസ്കാരം ( 31/3/24) ഇന്ന് (ഞായർ ) രാവിലെ എട്ട് മണിക്ക് കുന്നത്ത് ജുമാ മസ്ജിദിൽ,