ചരമം:-

 നരിക്കുനി:കൊടോളി പുത്തലത്ത് കുഞ്ഞാണ്ടി ( 80 ) നിര്യാതനായി ,സംസ്ക്കാരം രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ  ,

ഭാര്യ :-ശാരദ,

മക്കൾ' മധു -'ഉഷ. മരുമകൻ :-പരേതനായ കൃഷ്ണൻ വട്ടപാറപൊയിൽ ,

സഹോദരങ്ങൾ:

പാച്ചുകുട്ടി, കരുണാകരൻ ' (പനങ്ങാട് നോർത്ത് ) , പരേതനായ മാധവൻ,