ചരമം

--------------------------------------------

മറിയം ഉമ്മ

നരിക്കുനി : വെള്ളാരൻകണ്ടി അരീക്കൽ പുറായിൽ പരേതനായ ഉസ്മാൻ്റെ ഭാര്യ മറിയ ഉമ്മ (95) നിര്യാതയായി,

മക്കൾ : മുഹമ്മദ്‌, ഉസ്സൈൻ, മൊയ്‌ദീൻ, അബൂബക്കർ, ആലിക്കുട്ടി, അഷ്‌റഫ്‌ (റിയാദ് ) ,ആയിശക്കുട്ടി (അടിവാരം) , കദീജ ( എരവന്നൂർ),ബീവി (പിണങ്ങോട്) ,മയ്യത്ത് നമസ്കാരം 21/3/24(വ്യാഴം )രാവിലെ 9 മണിക്ക് രാംപൊയിൽ ജുമാമസ്ജിദിലും ,9:30 ന് സി.എം മഖാം മസ്ജിദിലും നടക്കും ,