ചരമം:

നരിക്കുനി: സി പി ഐ (എം) വട്ടപ്പാറപൊയിൽ മുൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറി പരേതനായ കുണ്ടത്തിൽ  ദാമോധരൻ നായരുടെ ഭാര്യ പുലരി ലീലാമ്മ (70 ) അന്തരിച്ചു,  മക്കൾ - സജി (മാവേലി സ്റ്റോർ, നന്മണ്ട ) ,

രാജേഷ് കുമാർ (റേഷൻ ഷാപ് തച്ചം പൊയിൽ) ,

ലിജിത ചെനോത്ത് , മരുമക്കൾ: ഗിരീഷ്കുമാർ ,ഇന്ദു, ഗിനിത,സഹോദരങ്ങൾ: :-ചന്ദ്രമതി ,വത്സല, രാധാകൃഷ്ണൻ (സിപിഐ (എം ) നരിക്കുനി ലോക്കൽ കമ്മറ്റി അംഗം ),പരേതയായ ശോഭ ,സഞ്ചയനം :- ബുധനാഴ്ച ,