മടവൂർ ഹജ്ജ് ക്ലാസ്സ്‌ 


മടവൂർ : സി എം സെന്ററിൽ വർഷങ്ങളായി നടന്നുവരുന്ന പ്രാക്റ്റിക്കൽ ഹജ്ജ് ക്ലാസ്സ്‌ ഈ വർഷവും വിപുലമായി നടത്തുവാൻ തീരുമാനിച്ചു. മാർച്ച്‌ 30,31,ഏപ്രിൽ 1 തിയ്യതികളിലായി  നടന്നുവരുന്ന പഠന ക്ലാസ്സിന് മടവൂർ കെ ആലികുട്ടി ഫൈസി നേതൃത്വം വഹിക്കും ടി കെ അബ്ദുറഹ്മാൻ ബാഖവി,മുഹമ്മദ്‌ ദാരിമി, മുസ്തഫ സഖാഫി മരഞ്ചാട്ടി, തുടങ്ങിയവർ സംബന്ധിക്കും 

ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ സയ്യിദ് ഖലീൽ സഖാഫി,ഹുസൈൻ മാസ്റ്റർ,ടി കെ സൈനുദ്ധീൻ,മുസ്തഫ സഖാഫിമടവൂർ, എൻ പി ബഷീർ,ഹാരിസ്,തുടങ്ങിയവർ സംബന്ധിച്ചു