മാർച്ച് 22 വരെ അപേക്ഷിക്കാം


കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെയില്‍ അയച്ച് ജോലി നേടാം..65,000/-രൂപ ശമ്പളം                            

                                                                                                            


കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് ട്രസ്ട് ഇപ്പോള്‍ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 


https://chat.whatsapp.com/BCJW7r4a781JROSxkNyDL8


വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ മൊത്തം 17 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ( Email) ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ( Email) ആയി മാർച്ച് 22 വരെ അപേക്ഷിക്കാം.

കൊച്ചിൻ പോർട്ട് ട്രസ്ട് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം, ശമ്പളം എന്നിവ എങ്ങനെയെന്ന് നോക്കാം

സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് 1 ഒഴിവ് , ശമ്പളം Rs.65,000/-

പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects) 1 ഒഴിവ് , ശമ്പളം Rs. 55,000/-

പ്രോജക്റ്റ് കൺസൾട്ടൻ്റ് 1 ഒഴിവ് , ശമ്പളം Rs. 55,000/-

ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് (Green Projects) 1 ഒഴിവ് , ശമ്പളം Rs.30,000/-

ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് 1 ഒഴിവ് , ശമ്പളം Rs.30,000/-


കൊച്ചിൻ പോർട്ട് ട്രസ്ട് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 55 വയസ്സാണ് .


അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ,സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ്: മാസ്റ്റേഴ്സ് / ബാച്ചിലർ ബിരുദം ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിംഗ്

10 അല്ലെങ്കിൽ അതിൽ കൂടുതൽ വർഷം ഹരിത ഊർജ്ജ പദ്ധതികളിൽ പരിചയം സോളാർ / ഷോർ പവർ പോലെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജവും വൈദ്യുതി വിതരണവും ഏതെങ്കിലും ഉൾപ്പെടുന്ന മറ്റ് പ്രധാന പദ്ധതികൾ EHT / HT ഇലക്ട്രിക്കൽ പ്രോജക്ടുകൾ എന്നീ മേഘാലകളിൽ പ്രവർത്തി പരിചയം.


പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects) : ഇലക്ട്രിക്കലിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം


അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം പുനരുപയോഗിക്കാവുന്ന / ഹരിത ഊർജ്ജ പദ്ധതി സോളാർ / ഷോർ പവർ പോലെ പ്രവർത്തിക്കുന്നു പദ്ധതികൾ.


പ്രോജക്റ്റ് കൺസൾട്ടൻ്റ്: ഇലക്ട്രിക്കലിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം

5 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം

EHT/HT ഇലക്ട്രിക്കൽ പ്രോജക്റ്റ്


ജൂനിയർ പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects): ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്‌ട്രിക്കൽ കൂടാതെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്

3 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം ഗ്രീൻ സോളാർ പ്ലാൻ്റുകൾ പോലെയുള്ള പ്രോജക്ട് വർക്കുകൾ / പുനരുപയോഗ ഊർജവും ബന്ധപ്പെട്ടതും വൈദ്യുതി ഉല്പാദനം.


ജൂനിയർ പ്രോജക്റ്റ് കൺസൾട്ടൻ്റ്: ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്‌ട്രിക്കൽ കൂടാതെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്

3 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം സബ്സ്റ്റേഷനുകൾ / HT/ LT ഇലക്ട്രിക്കൽ പദ്ധതികൾ

ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനു അപേക്ഷാ ഫീസ് ഇല്ല ..കൊച്ചിൻ പോർട്ട് ട്രസ്ട് വിവിധ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ( Email)secretary@cochinport.gov.inഎന്ന ഐഡിയിലേക്ക് അപേക്ഷിക്കാം.


 


യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 22 മാർച്ച് 2024 വരെ.


 


അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. 

*ഒഫീഷ്യല്‍ വെബ്സൈറ്റ്*     https://www.cochinport.gov.in/