ചരമം :-

ഇയ്യാട്  :-നീറ്റോറകുന്നുമ്മൽ എരായി (86)  നിര്യാതനായി. സംസ്ക്കാരം 4/3/24 തിങ്കൾ രാവിലെ 10 മണിക്ക് ,ഭാര്യമാർ: കാർത്തിയാനി. പരേതനായ സരോജിനി. മക്കൾ -പത്മിനി, പ്രേമ, പരേതനായ ശ്രീനിവാസൻ. മരുമക്കൾ:- ശശി (ബാലുശ്ശേരി). പരേതനായ രാഘവൻ (പന്നിക്കോട്ടൂർ).

ഫോൺ:7560924703