‌നരിക്കുനി : യുഡിഎഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ മുൻ എംഎൽഎ വി.എം.ഉമ്മർ ഉദ്ഘാടനം ചെയ്‌തു. വി.സി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി.സി.ഹബീബ് തമ്പി, പി.ശശീന്ദ്രൻ, പി.ഐ.വാസുദേവൻ നമ്പൂതിരി, വി.ഇല്യാസ്, പി.കെ.മനോജ് കുമാർ, കെ.സി.ഖാദർ, പി.സി.മുഹമ്മ സി.മാധവൻ നായർ, എ.ജാഫർ,  ടി.ശ്രീധരൻ നായർ, ജൗഹർ പൂമംഗലം, സി.പി.ലൈല, പി.മുഹമ്മദ്, സി.കെ.സലീം,  മിനി പുല്ലങ്കണ്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.സി.മുഹമ്മദ് (ചെയ), പി.ഐ.വാസുദേവൻ നമ്പൂതിരി (കൺ), പി.കെ. ഹരിദാസൻ (ട്രഷ).