ചരമം:-

നരിക്കുനി: കാരുകുളങ്ങര വേയാട്ട്  ചാലിൽ നടുവിലെടത്ത് സബിത (49) അന്തരിച്ചു. .ഭർത്താവ്: ചക്കം കൊള്ളിൽ രാഘവൻ നായർ. അച്ഛൻ: പരേതനായ മാധവൻ നായർ. അമ്മ: നടുവിലെടത്ത് മാധവി അമ്മ. 

മക്കൾ: അനുരാഗ് (റിയാദ് ),അനഘ (കേരള വിഷൻ ന്യൂസ്‌), അപർണ.

സഹോദരങ്ങൾ : വിജയ, പരേതനായ സജീവൻ, രാജീവൻ(റിയാദ് ).

സംസ്കാരം ബുധനാഴ്ച(10/04/24) രാവിലെ പത്തുമണിക്ക് നടുവിലെടത്ത് വീട്ടുവളപ്പിൽ.