ചരമം:

മടവൂർ: ചക്കാലക്കൽ പരേതനായ അഹമദ് കുട്ടി യുടെ മകൻ നായിക്കുണ്ടത്തിൽ  മുഹമ്മദ്‌ (52) നിര്യാതനായി. ഭാര്യ : അലീമ, മക്കൾ : ഹിസാമുദ്ദീൻ, ഹുസ്ന, മരുമകൻ : സക്കീർ (പന്തീർപ്പാടം ), സഹോദരങ്ങൾ : കാദർ കുട്ടി, മുസ്തഫ, ആമിന,