നരിക്കുനിയിലെയും പരിസരപ്രദേശങ്ങളിലെയും പള്ളികളിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജുമുഅ നമസ്കാരത്തിന് സമയ ക്രമീകരണം ഏർപ്പെടുത്തി.
നരിക്കുനി : നരിക്കുനിയിൽ ചേർന്ന മഹല്ല് ഭാരവാഹികളുടെയും മസ്ജിദ് കമ്മിറ്റികളുടെയും കോഡിനേഷൻ തീരുമാനമാന പ്രകാരമാണ് സമയ ക്രമീകരണം നടത്തിയത് സമയ ക്രമീകരണം താഴെ ചേർക്കുന്നു
നരിക്കുനി ജുമാഅത്ത് പള്ളി : 12.35
സലഫി മസ്ജിദ് ബസ്റ്റാന്റ് : 12.50
സലഫി സെന്റർ മസ്ജിദ് : 1.05
മസ്ജിദുൽ ഹുദ : 12.45
മസ്ജിദുന്നൂർ പാറന്നൂർ : 12.45
സുന്നി മസ്ജിദ് പാലോളി താഴം : 12.35
സലഫി മസ്ജിദ് പാലോളിത്താഴം : 12.35
വടേക്കണ്ടി താഴം പള്ളി : 12.35
വെളുത്തേടത്ത് താഴം പള്ളി : 12.50
ചെങ്ങോട്ട്പൊയിൽ പള്ളി 12.45
കൊട്ടയോട്ടു താഴം പള്ളി : 12.55
അത്തിക്കോട് പള്ളി: 12.40

0 അഭിപ്രായങ്ങള്‍