ചരമം:

കാക്കൂർ :-പതിനൊന്നിൽ പാണരുകണ്ടി ടി.കെ. ബാലൻ്റെ ഭാര്യ സുധ ( 54) നിര്യാതയായി, മക്കൾ: ബിഥുൽ, അതുല്ല്യ, മരുമക്കൾ:- സരിത,ലിജീഷ്.സഹോദരങ്ങൾ :-സുബ്രഹ്മണ്യൻ, സന്ധ്യ,സുബാഷിണി, പരേതയായ ഉഷ, സഞ്ചയനം :-വെള്ളിയാഴ്ച,