ചരമം:-കാക്കൂർ: കോട്ടയിൽ രമാ ബേബി (65)- റിട്ട. അധ്യാപിക,നടുവല്ലൂർ എ.യു.പി. സ്കൂൾ) അന്തരിച്ചു.
ഭർത്താവ് :കോട്ടയിൽ ഗംഗാധരൻ
(റിട്ട.കെ.എസ്.ഇ.ബി.),
മക്കൾ: അനു (കെ.എസ്.എഫ്.ഇ. നരിക്കുനി ബ്രാഞ്ച്), സിനു (കോളേജ് അധ്യാപിക),
മരുമക്കൾ:ബിജീഷ് (റെയിൽവെ),സുബിൻ സ്വാസ് ,
സഹോദരങ്ങൾ:ബാബു, പ്രകാശൻ, പ്രസന്ന, പ്രസീത, പ്രീത ,
സഞ്ചയനം :-വ്യാഴാഴ്ച,


0 അഭിപ്രായങ്ങള്‍